ഗവ യു പി എസ് തൈക്കാട്ടുശ്ശേരി/എന്റെ ഗ്രാമം
എന്റെ നാടിൻറെ പേര് തൈക്കാട്ടുശ്ശേരി .മനോഹരങ്ങളായ തെങ്ങിൻ തോപ്പുകളും പച്ച പുതച്ച വയൽ നിരകളും കായലും അരുവികളും വൃക്ഷ ലതാതികളും നിറഞ്ഞ ദൈവത്തിന്റെ സ്വന്തം നാടാണ് എന്റെ തൈക്കാട്ടുശ്ശേരി.ശാന്ത സുന്ദരമായ നാടിൻറെ പ്രധാന കവലയിലാണ് എന്റെ വിദ്യാലയം സ്ഥിതിചെയ്യുന്നത് .