ഗവ.എച്ച്എസ്എസ് കാട്ടിക്കുളം /ശാസ്ത്രനാടകം

സ്കൂൾ ചരിത്രത്തിലെ ശാസ്ത്രോത്സവത്തെ ഏറ്റവും അവിസ്മരണീയമാക്കിക്കൊണ്ട് ഒരു ചരിത്രനേട്ടമാണ് സ്കൂൾ കരസ്ഥമാക്കിയത്. 2018 -19 ൽ സംസ്ഥാനതലത്തിൽ തിരുവനന്തപുരത്ത് വച്ചു നടന്ന ഹൈസ്കൂൾ വിഭാഗം ശാസ്ത്രനാടകമത്സരത്തിൽ നമ്മുടെ വിദ്യാർഥികൾ ഏ ഗ്രേഡോടേ ഏഴാം സ്ഥാനം കരസ്ഥമാക്കി. നാടകസംവിധായകനായ ശ്രീ രാജേഷ് കീഴത്തൂരാണ് കുട്ടികൾക്ക് പരിശീലനം നൽകിയത്.