ബേക്കർ മെമ്മോറിയൽ ഗേൾസ്,എച്ച്.എസ്സ്,എസ്സ്. കോട്ടയം./സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഒരു ഒരു സയൻസ് ക്ലബ്ബാണ് സ്കൂളിന് ഉള്ളത് എല്ലാ തരത്തിലുള്ള എല്ലാ മത്സരങ്ങളിലും കുട്ടികൾ സജീവമായി പങ്കെടുക്കുന്നു കുട്ടികളുടെ ശാസ്ത്രാവബോധം വളർത്തുവാൻ ആയിട്ട് ഇതിന് നേതൃത്വം വഹിക്കുന്ന അധ്യാപകർ പരിശ്രമിക്കുന്നു