എസ് വി എച്ച് എസ് പാണ്ടനാട്/ഗ്രന്ഥശാല
(സ്വാമി വിവേകാനന്ദ ഹൈസ്കൂൾ, പാണ്ടനാട്/ഗ്രന്ഥശാല എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്ക്കൂൾലൈബ്രറിയിൽ 2000 പുസ്തകങ്ങളാണ് ഉള്ളത്.
ആത്മകഥ, ലേഖനങ്ങൾ എന്നിങ്ങനെയുള്ള പ്രയോജന പ്രദങ്ങളായ പുസ്തകങ്ങൾ കുഞ്ഞുങ്ങൾക്ക് വായനാ ശേഷി വർദ്ധിപ്പിക്കാൻ വേണ്ടി നല്കാറുണ്ട്.
മലയാളം മാത്രമല്ല ഇംഗ്ലീഷ്, ഹിന്ദി പുസ്തകങ്ങളുടെ ചെറിയ ശേഖരവും ലൈബ്രറിയിൽ ഉണ്ട്.