വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥിയായ രാജീവിന്റെ നേതൃത്വത്തിൽ നാട്ടുകൽ കോളേജ് അദ്ധ്യാപകരുടെ സഹകരണത്തോടെ, കുട്ടികളുടെ കമ്മ്യൂണിക്കേഷൻ സ്കിൽ മെച്ചപ്പെടുത്തുവാനായി 2016 -2017  ൽ തുടങ്ങിയ പരിപാടിയായിരുന്നു മാജിക് ഇംഗ്ലീഷ്. മാജിക് ഇംഗ്ലീഷിനായി പ്രത്യേക മൊഡ്യൂൾ തന്നെ ഉണ്ടായിരുന്നു. ഈ പ്രവർത്തങ്ങൾ കുട്ടികളിൽ മികച്ച പ്രകടനം കാഴ്ച വയ്ക്കുവാൻ കഴിയുന്നവയായിരുന്നു.

"https://schoolwiki.in/index.php?title=മാജിക്_ഇംഗ്ലീഷ്/കൂടുതൽ&oldid=1476372" എന്ന താളിൽനിന്ന് ശേഖരിച്ചത്