ലിറ്റിൽ ഫ്ലവർ എൽ പി എസ് പൈകയിൽ അദ്ധ്യാപികയുടെ നേതൃത്വത്തിൽ ഫിലിം ക്ലബ് പ്രവർത്തിച്ചു വരുന്നു. ഒന്നു മുതൽ നാലു വരെ ക്ലാസുകളിൽ ഐടി അധിഷ്ഠിത പഠനത്തിൽ നൂതനവുമായ ആശയങ്ങൾ അടങ്ങിയ ഷോർട്ട് ഫിലിമുകൾ അവതരിപ്പിക്കുക,വിജ്‍ഞാനപ്രദമായ ചരിത്ര സിനിമകൾ, പോലുളളവ പ്രോജക്ടർ ,മുതലായ ഐടി ഉപകരണങ്ങൾ ഉപയോഗിച്ച് കൃത്യമായി കുട്ടികളിൽ എത്തിക്കുകയാണ് ഈ ക്ലബ്ബിന്റെ ലക്ഷ്യങ്ങൾ.