പൂർണ്ണ വലിപ്പം(1,280 × 653 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 124 കെ.ബി., മൈം തരം: image/jpeg)

ചുരുക്കം

ജൂൺ - l ന് ഗൂഗിൾ മീറ്റിലൂടെ പ്രവേശനോത്സവം നടത്തി.വാർഡ് മെമ്പർവ സന്താവിജയൻ ഉദ്ഘാടനം നടത്തി.H Mമിനി ടീച്ചർ സ്വാഗതം പറഞ്ഞു. മിക്ക കുട്ടികളും പങ്കാളികളായിരുന്നു.പുതിയ കൂട്ടുകാർക്കെല്ലാം പഠനസാമഗ്രികൾ നൽകി. ജൂൺ 5 പരിസ്ഥിതി ദിനം ഗൂഗിൾ മീറ്റിലൂടെ ആഘോഷിച്ചു.ജൂൺ 19 വായനാദിനത്തിന് ക്വിസ് മത്സരം നടത്തി. വീടൊരു വിദ്യാലയം പദ്ധതിയുമായി ബന്ധപ്പെട്ട് C P T A രൂപീകരിച്ച് രക്ഷിതാക്കൾക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകി. എല്ലാ ദിവസവും 5 GK വീതം കുട്ടികൾക്ക് നൽകുന്നുണ്ട്. ആഴ്ചയിൽ 3 ദിവസം അഞ്ചാം ക്ലാസിലെ ദേ വ ർ ഷ് English Newsഅവതരിപ്പിക്കുന്നു. വിദ്യാരംഗം കലാവേദിയുടെ ഉദ്ഘാടനം കൈതക്കോട് തുളസീധരക്കുറുപ്പ് സാർ നിർവ്വഹിച്ചു. ഷീല ടീച്ചർ മാസത്തിൽ ഒരു ദിവസം ബാലസഭ നടത്തുന്നുണ്ട്. ജൂൺ 1 മുതൽ എല്ലാ അധ്യാപകരും ഗൂഗിൾ മീറ്റ് വഴി ക്ലാസ് നടത്തുന്നുണ്ട്. ആഗസ്റ്റ് മാസം നോട്ടുബുക്ക് നോക്കാൻ കുട്ടികളുടെ വീട് സന്ദർശിച്ചു.ആഗസ്റ്റ് 15 സ്വാതന്ത്ര്യദിനാഘോഷം ഗൂഗിൾ മീറ്റിലൂടെ നടത്തി. പോഷകസമൃദ്ധമായ ആഹാരത്തിൻ്റെ ആവശ്യകത രക്ഷിതാക്കളെ മനസ്സിലാക്കാൻ ഡോ.അഖില.Sരാജിൻ്റെ ബോധവൽക്കരണ ക്ലാസ് ഉണ്ടായിരുന്നു. ശാസ്ത്ര സാഹിത്യ പരിഷത്തിൻ്റെ മക്കൾക്കൊപ്പം എന്ന പരിപാടി സെപ്റ്റംബർ 10 വെള്ളിയാഴ്ച ഹൃദയ ടീച്ചർ നടത്തി. കുട്ടികളോട് പച്ചക്കറിത്തോട്ടം നിർമിക്കാൻ നിർദ്ദേശിച്ചു. ഒക്ടോബർ 2 ഗാന്ധിജയന്തി ഗൂഗിൾ മീറ്റിലൂടെ നടത്തി.നവംബർ 1ന് സ്ക്കൂൾ തുറക്കുന്നതിനുള്ള മുന്നൊരുക്കങ്ങൾ നടത്തി. ശിശുദിനം ഗൂഗിൾ മീറ്റിലൂടെ നടത്തി.അതിജീവനം/മാനസികാരോഗ്യം ഇതിൻ്റെ ക്ലാസ് ഉഷ ടീച്ചർ നടത്തി.മാനസികോത്സാഹത്തിനും വികസനത്തിനും വേണ്ട പ്രവർത്തനങ്ങൾ നൽകി.2020-21 ലെ 4 -ാം ക്ലാസിലെ കുട്ടികൾക്ക് 1.30 മുതൽ 3.3o വരെ Lടട പരിശീലനം നടത്തി.

അനുമതി

ഈ ചിത്രത്തിന്റെ/പ്രമാണത്തിന്റെ പകർപ്പവകാശ ഉടമയായ ഞാൻ, ഇത് പൊതുസഞ്ചയത്തിലേക്ക് ഇതിനാൽ വിട്ടുതരുന്നു. ഇത് ആഗോള തലത്തിൽ ബാധകമാണ്.

ചില രാജ്യങ്ങളിൽ ഇത് നിയമപ്രകാരം സാദ്ധ്യമല്ലെന്ന് വന്നേക്കാം; അങ്ങനെയെങ്കിൽ:
ഈ സൃഷ്ടി, നിയമപ്രകാരം നിബന്ധനകൾ ഉണ്ടെങ്കിൽ അവയൊഴിച്ച്, യാതൊരു നിബന്ധനകളും ഇല്ലാതെ ഏതൊരാൾക്കും ഏതൊരു ഉപയോഗത്തിനും, ഉപയോഗപ്പെടുത്തുവാൻ ഞാൻ, അനുവദിച്ചിരിക്കുന്നു.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്20:10, 28 ജനുവരി 202220:10, 28 ജനുവരി 2022-ലെ പതിപ്പിന്റെ ലഘുചിത്രം1,280 × 653 (124 കെ.ബി.)39230hm (സംവാദം | സംഭാവനകൾ)ജൂൺ - l ന് ഗൂഗിൾ മീറ്റിലൂടെ പ്രവേശനോത്സവം നടത്തി.വാർഡ് മെമ്പർവ സന്താവിജയൻ ഉദ്ഘാടനം നടത്തി.H Mമിനി ടീച്ചർ സ്വാഗതം പറഞ്ഞു. മിക്ക കുട്ടികളും പങ്കാളികളായിരുന്നു.പുതിയ കൂട്ടുകാർക്കെല്ലാം പഠനസാമഗ്രികൾ നൽകി. ജൂൺ 5 പരിസ്ഥിതി ദിനം ഗൂഗിൾ മീറ്റിലൂടെ ആഘോഷിച്ചു.ജൂൺ 19 വായനാദിനത്തിന് ക്വിസ് മത്സരം നടത്തി. വീടൊരു വിദ്യാലയം പദ്ധതിയുമായി ബന്ധപ്പെട്ട് C P T A രൂപീകരിച്ച് രക്ഷിതാക്കൾക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകി. എല്ലാ ദിവസവും 5 GK വീതം കുട്ടികൾക്ക് നൽകുന്നുണ്ട്. ആഴ്ചയിൽ 3 ദിവസം അഞ്ചാം ക്ലാസിലെ ദേ വ ർ ഷ് English...

ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.

"https://schoolwiki.in/index.php?title=പ്രമാണം:മികവുകൾ.jpeg&oldid=1455984" എന്ന താളിൽനിന്ന് ശേഖരിച്ചത്