ഗവ. എൽ പി എസ് കൂന്തള്ളൂർ/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഗണിത ക്ലബ്

പ്രവർത്തനങ്ങൾ:

ഓരോ ക്ലാസ്സിനൂം അനുയോജ്യമായ ഗണിതപസിൽ , ഗണിതകേളികൾ ഇവ നിർമ്മിച്ച് ക്ലാസ്സിൽ നൽകി.

മാന്ത്രിക ചതുരം നിർമ്മണം

ക്വിസ്

രൂപങ്ങൾ ഉപയോഗിച്ച് നിർമ്മണം, വീട്ടിലൊരു ഗണിത ലാബ് നിർമ്മണം