എസ്സ്.എച്ച്.ഗേൾസ് ഭരണങ്ങാനം/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
സയൻസ് ക്ലബ്ബുമായി ബന്ധപ്പെട്ട് കുട്ടികൾ   വിവിധമത്സരങ്ങളിൽ പങ്കെടുത്ത്  സമ്മാനം നേടുകയുണ്ടായി.  പാലാഉപജില്ല ശാസ്ത്രരംഗം മത്സരത്തിൽ   ശാസ്ത്രലേഖനം വിഭാഗത്തിൽ യുപി വിഭാഗം അൽഫോൻസാ ആൻ സന്തോഷ് രണ്ടാം സ്ഥാനവും ഹൈസ്കൂൾ വിഭാഗം എലിസബത്ത് മരിയ സണ്ണി മൂന്നാംസ്ഥാനവും നേടി. പ്രാദേശിക ചരിത്ര രചനയിൽ യുപിയിൽ നിന്നും മരിയ ജിമ്മി മൂന്നാം സ്ഥാനം നേടി. ശാസ്ത്രരംഗം കോട്ടയം റവന്യൂ ജില്ലാ തല  മത്സരത്തിൽ 'വീട്ടിൽ ഒരു പരീക്ഷണം' എന്ന മത്സരയിനത്തിൽ  യുപി വിഭാഗത്തിൽ നിന്നും മീനാക്ഷി രഞ്ജിത്ത് രണ്ടാംസ്ഥാനവും നേടി. 'എന്റെ ശാസ്ത്രജ്ഞൻ ജീവചരിത്രക്കുറിപ്പിൽ'  ഹൈസ്കൂൾ വിഭാഗം ജോസ്ന ജോബി  രണ്ടാം സ്ഥാനവും യുപി വിഭാഗം ആഞ്ജലീന മാർട്ടിൻ മൂന്നാംസ്ഥാനവും കരസ്ഥമാക്കി.