എൽ.എം.എസ്സ്. യു.പി.എസ്സ് പേരിമ്പക്കോണം/മനോരമ - നല്ല പാഠം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മനോരമ നല്ലപാഠം....

ജീവിതമൂല്യങ്ങൾക്ക് പ്രാധാന്യം നൽകി, സമൂഹത്തിൽ അശരണർ ആയവരെ സ ഹായിക്കുന്നതിനുള്ള ഒരു വേദിയായി മനോരമ നല്ലപാഠം പ്രവർത്തിക്കുന്നു. ബെഥേൽ വൃദ്ധമന്ദിരം, പ്രൊവിഡൻസ് ഹോം -കിള്ളി എന്നിവിടങ്ങളിലെ അന്തേവാസികൾക്ക് സഹായം നൽകുന്നു. ഡയാലിസിസ് ചെയ്യുന്ന ഒരു രക്ഷകർത്താവിനെയും സഹായിച്ചു. പ്രവർത്തനങ്ങൾക്ക് ആദരവായി മനോരമ A+ഗ്രേഡ് നൽകി.