ഓരോ മാസത്തേയും പ്രവർത്തനങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ട് സ്കൂൾ പത്രം ഇറക്കാറുണ്ട്. പ്രദർശനത്തിന് വയ്ക്കാ റുണ്ട്. ഉദയസൂര്യൻ, വോയ്‌സ് ഓഫ് ഞമനേങ്ങാട്(ഓൾഡ്).