എൽ.എം.എസ്സ്. യു.പി.എസ്സ് പേരിമ്പക്കോണം/ഒപ്പത്തിനൊപ്പം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഒപ്പത്തിനൊപ്പം

കുട്ടികളും നിലവാരം മനസ്സിലാക്കുന്നതിനു വേണ്ടി പ്രീ-ടെസ്റ്റ് നടത്തുകയുണ്ടായി. പിന്നോക്കകാരെ കണ്ടെത്തി മറ്റ് കുട്ടികളുടെ നിലവാരത്തിൽ എത്തിക്കുകയായിരുന്നു ഒപ്പത്തിനൊപ്പം എന്ന സംരംഭത്തിലൂടെ ചെയ്തത്. കുട്ടികളിൽ ഇത് വലിയൊരു മാറ്റം തന്നെ ഉണ്ടായി.