ഗവ.എച്ച്എസ്സ്.എസ്സ് ഫോർ ഗേൾസ് ഹരിപ്പാട്./പരിസ്ഥിതി ക്ലബ്ബ്

ഹരിതാഭം ജാനകീയം ഇക്കോ ക്ലബ്ബ്

പരിസ്ഥിതി ദിനം

    2021 ജൂലൈ മാസത്തിൽ ഉദ്ഘാടനം ചെയ്തു

തുടർന്ന് മാതൃഭൂമി സീഡ് ക്ലബ്ബുമായി സഹകരിച്ച് നിരവധി പ്രവർത്തനങ്ങൾ തുടങ്ങി

വിദ്യാർത്ഥികളിൽ കൃഷി അഭിരുചി വളർത്തുവാൻ രണ്ട് ജൈവ പച്ചക്കറി തോട്ടങ്ങൾ വളർതി

eco club

കൂടാതെ കുട്ടി വനം പദ്ധതി യ്യം വിവിധ വെബിനാറുകളും  ക്വിസ്റ്റ് പ്രോഗ്രാമുകളും സംഘടിപ്പിച്ചു നൂറ്റി അൻപത് കുട്ടികൾ ക്ലബ്ബിൽ അംഗങ്ങളാണ്

eco