വിദ്യാർത്ഥികൾക്കിടയിൽ അന്വേഷണാത്മകതയും ശാസ്ത്രബോധവും വളർത്തുകയെന്ന ലക്ഷ്യവുമായിട്ടാണ് സമീന ടീച്ചറിന്റെ നേതൃത്വത്തിൽ സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ മുന്നോട്ട് പോകുന്നത്