ജി എൽ പി എസ് മടക്കിമല/തിരികെ വിദ്യാലയത്തിലേക്ക് 21

കോവിഡ് മഹാമാരി സൃഷ്ടിച്ച നീണ്ട ഇടവേളക്ക് ശേഷം കുട്ടികൾ വളരെ ഉത്സാഹത്തോടെയും താല്പര്യത്തോടെയുമാണ് വിദ്യാലയത്തിലേക്ക് എത്തിച്ചേർന്നത്. നവാഗതർ അടക്കമുള്ള മുഴുവൻ വിദ്യാർത്ഥികളെയും ബലൂണുകളും തൊപ്പികളും നൽകിയാണ് സ്കൂൾ അധികൃതർ വിദ്യാലയത്തിലേക്ക് സ്വീകരിച്ചത്.