സുസജ്ജമായ ഒരു ഐ ടി ലാബ് സ്‌കൂളിനുണ്ട്.പാഠ്യ,പാഠ്യേതര ഐ ടി പ്രവർത്തനങ്ങൾ ഐ ടി ക്ലബ് മുൻകൈയെടുത്തു നടപ്പിലാക്കുന്നു.സ്‌കൂൾ നാടകങ്ങൾ,മറ്റു പ്രസന്റേഷനുകൾ തുടങ്ങിയവയ്ക്കുള്ള ഓഡിയോ,വീഡിയോ തയ്യാറാക്കൽ ഐ ടി ക്ളബ് അടുത്തിടെ നടത്തിയ പ്രധാന പ്രവർത്തനങ്ങളിലൊന്നാണ്.കേരള സർക്കാർ ഹൈടെക് സ്‌കൂൾ പദ്ധതിയുടെ പൈലറ്റ് സ്‌കൂളുകളിലൊന്നായി തെരഞ്ഞെടുത്തിട്ടുള്ള ആർ.എൽ. വി. സ്‌കൂളിൽ ഒരു നവീകരിച്ച ഹൈടെക്ക് ഐ.ടി.ലാബ് 23-9-17ൽ പ്രവർത്തനമാരംഭിച്ചു.