ജി.എം.യു.പി.എസ് കാളികാവ് ബസാർ/പ്രവർത്തനങ്ങൾ / ഔഷധത്തോട്ടം .

സയൻസ്, സാമൂഹ്യ,ഹരിതക്ലബ്ബുകളുടെ സംയുക്താഭിമുഖ്യത്തിൽ ഒരു ഔഷധത്തോട്ടം നിർമ്മിച്ച് പരിപാലിച്ചു വരുന്നു. അപൂർവ്വമായി നിരവധി ഔഷധ സസ്യങ്ങൾ ഇവിടെയുണ്ട്.