ചരിത്രം

പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ ഒറ്റപ്പാലം മുൻസിപ്പാലിറ്റിയിലെ 36ാം വാർഡിൽ വരോട് എ.എം.എൽ.പി.സ്കൂൾ സ്ഥിതി ചെയ്യുന്നു. സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിൽ നിന്നും പ്രചോദനം കൊണ്ട് ഗ്രാമത്തിലെ വിദ്യാഭ്യാസ പ്രവർത്തനത്തിന് നേതൃത്വം കൊടുക്കാൻ 24.05.1924 ൽ സ്ഥാപിതമായി. വരോട് പുന്നടിയിൽ താച്ചു എഴുത്തച്ഛനാണ് സ്ഥാപകൻ. തുടർന്ന് മാനേജ്മെന്റിൽ മാറ്റങ്ങൾ വന്നു. ഇപ്പോഴത്തെ മാനേജർ ശ്രീ. പ്രസാദ് മാസ്റ്ററാണ്. രാഷ്ട്രീയ ഔദ്യോഗിക മേഖലകളിൽ ഉന്നത സ്ഥാനീയരായ പല വ്യക്തികൾക്കും വിദ്യാഭ്യാസത്തിന് അടിത്തറയായി ഈ വിദ്യാലയം