സെന്റ്.ജോസഫ്.എച്ച്.എസ്.വരാപ്പുഴ/തിരികെ വിദ്യാലയത്തിലേക്ക് 21

Schoolwiki സംരംഭത്തിൽ നിന്ന്

കോവിഡ് മഹാമാരിയെ തുടർന്ന് 2020 മാർച്ച് മാസം മുതൽ ഏതാണ്ട് ഒന്നര വർഷത്തോളം വിദ്യാലയങ്ങൾ അടച്ചുപൂട്ടിയ നിലയിലായിരുന്നു. 2021 നവംബർ ഒന്നിനാണ് വിദ്യാലയങ്ങൾ പൂർണ്ണമായി തുറന്ന് പ്രവർത്തിച്ചത്.നീണ്ട കാലയളവിനുശേഷം ഏറെ കൗതുകത്തോടെയാണ് കുട്ടികൾ "തിരികെ വിദ്യാലയത്തിലേക്ക്" എത്തിയത് .ആ ദിനങ്ങളുടെ ഓർമ്മയുമർത്തുന്ന കാഴ്ചകളിലേക്ക്.... കുട്ടികളുടെ അനർഘനിമിഷങ്ങൾ ഒപ്പിയെടുത്ത ചിത്രങ്ങൾ...