ജി.എച്ച്.എസ്.എസ്. വാണിയമ്പലം/ഗണിത ക്ലബ്
2021- 22 ഗണിത ക്ലബ് റിപ്പോർട്ട്
2021 ജൂൺ 22ന് ബിന്ദു എസ് ന്റെ നേതൃത്വത്തിൽ ഗണിത ക്ലബ്ബിൻറെ രൂപീകരണം നടന്നു
ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ 17/11/21 ന് സ്കൂളിൽ വെച്ച് ഗണിത ക്വിസ് മത്സരം നടത്തുകയും 10 B ക്ലാസിലെ പവിത്ര എന്ന വിദ്യാർത്ഥിനി ഒന്നാം സ്ഥാനം നേടുകയും ചെയ്തു. ഗണിത ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ക്രിസ്തുമസ് വെക്കേഷൻ സമയത്ത് ജ്യോമട്രിക് ചാർട്ട് മത്സരം നടത്തുകയും വിജയികളെ പ്രഖ്യാപിക്കുകയും ചെയ്തു.
വിജയികൾ
1)MINHA.A.P(9G)
2)SAFA.M(9E)
HIBA FATHIMA(9B)
3)FATHIMA SHAHMA(8D)
SUJISHNA MOL(9A)