എസ്.എം.വി. എച്ച്.എസ്.എസ്. പൂഞ്ഞാർ/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സയൻസ് ക്ലബ്ബിൽ 33 അംഗങ്ങളാണ് ഉള്ളത്. ഹൈസ്കൂൾ ഭാഗം ഫിസിക്സ് അദ്ധ്യാപകൻ ശ്രീ പ്യാരിലാലിൻ്റെ നേതൃത്വത്തിലാണ് സയൻസ് ക്ലബ് പ്രവർത്തിക്കുന്നത്. ക്ലബ്ബ് അംഗങ്ങൾക്ക് നിരവധി ശാസ്ത്ര ഗവേഷണ പ്രോജക്ടുകൾക്ക് സംസ്ഥാന ദേശീയ തലത്തിൽ അംഗീകാരം ലഭിച്ചിട്ടുണ്ട്.

സയൻസ് ക്ലബ് മുഖേന കുട്ടികൾക്ക് ലഭിച്ച നേട്ടങ്ങൾ:

  • ജവഹർലാൽ നെഹ്‌റു സയൻസ് എക്സിബിഷൻ -അലഹാബാദ്
  • ജവഹർലാൽ നെഹ്‌റു നാഷണൽ  സയൻസ് എക്സിബിഷൻ ഡെറാഡൂൺ -2000
  • സതേൺ ഇന്ത്യ സയൻസ് ഫെയർ   സേലം -2008
  • ജവഹർലാൽ നെഹ്‌റു നാഷണൽ  സയൻസ് എക്സിബിഷൻ പുതുച്ചേരി
  • 95-ാമത് ഇന്ത്യൻ സയൻസ് കോൺഗ്രസ്‌ -വിശാഖപട്ടണം
  • നാഷണൽ ചിൽഡ്രൻസ് സയൻസ് കോൺഗ്രസ്‌ -അലഹബാദ്
  • നാഷണൽ ചിൽഡ്രൻസ് സയൻസ് കോൺഗ്രസ്‌ -കണ്ണൂർ
  • നാഷണൽ ചിൽഡ്രൻസ് സയൻസ് കോൺഗ്രസ്‌ -2010
  • ഇന്ത്യൻ സയൻസ്  കോൺഗ്രസ്‌ -കൽക്കത്ത
  • നാഷണൽ ചിൽഡ്രൻസ് സയൻസ് കോൺഗ്രസ്‌ -വാരണാസി 2012
  • നാഷണൽ ചിൽഡ്രൻസ് സയൻസ് കോൺഗ്രസ്‌ - 2014 ബെംഗളൂരു