എസ് എ എൽ പി എസ് കുപ്പാടിത്തറ/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്

ക്ലബ്ബിലേക്ക് അംഗങ്ങളെ തെരഞ്ഞെടുക്കുന്നു. വാർത്താ വായന മത്സരം, പ്രാദേശിക ചരിത്ര രചന, പത്ര കട്ടിംഗ് ശേഖരണം തുടങ്ങിയ പ്രവർത്തനങ്ങൾ  ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്നു. സബ്ജില്ലാ ജില്ലാ മത്സരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും മികച്ച പ്രകടനങ്ങൾ കാഴ്ച വയ്ക്കുകയും ചെയ്തു.