എ.യു.പി.എസ്.രായിരനെല്ലൂർ/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ദക്ഷിണ മലബാറിലെ പ്രസിദ്ദമായൊരു തീർത്ഥാടന കേന്ദ്രമാണ് രായിരനെല്ലൂർ കുന്ന്. പാലക്കാട് ജില്ലയുടെ പശ്ചിമ ഭാഗത്ത് ഭാരതപുഴയുടെ കരയിലെ വിളയൂർ, തിരുവേഗപുറ എന്നീ ഗ്രാമങ്ങൾകിടെയിലാണ് രായിരനെല്ലൂർ കുന്ന് സ്ഥിതി ചെയ്യുന്നത്. മലബാറിൽ അങ്ങോളമിങോളം കാണുന്ന ഇടനാടൻ കുന്നുകളുടെ തുടർചയായിതിനെ കാണാം. തനതായ ജന്തു-സസ്യജാലങ്ങളാൽ സമ്പുഷ്ടമായ ഇവിടം നാറണത്തു ഭ്രാന്തൻ എന്ന കഥാപാത്രതിന്റെ പേരിനോടനുബന്ധിച്ചാണ് പ്രസിദ്ധമായത്. ഈ രായിരനെല്ലൂർ കുന്നിൻ കീഴിലാണ് ഞങ്ങളുടെ മനോഹരമായ സ്കൂൾ സ്ഥിതി ചെയ്യുന്നത്.
