സ്കൂളിൽ മികച്ച രീതിയിൽ ഫിലിം  ക്ലബ് പ്രവർത്തിക്കുന്നുണ്ട്.ക്ലബിനു കീഴിൽ അഭിനയം,ദൃശ്യാവിശ്കാരം,നാടകം   എന്നിവ സംഘടിപ്പിക്കുന്നു.ക്ലബിൽ ഒരു അധ്യാപക പ്രതിനിധിയും മറ്റുള്ളവർ വിദ്യാർത്ഥി പ്രതിനിധികളും ഉൾപ്പെടുന്നതാണ്.