2011 ൽ ഗൈഡ് യൂണിറ്റും 2014 ൽ സ്‌കൗട്ട് യൂണിറ്റും ആരംഭിച്ചു.സ്‌കൂൾ തലത്തിലുളള എല്ലാ പ്രവർത്തനങ്ങളിലും നേതൃത്വം നൽകുകയും മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്‌ചവെയ്ക്കുകയും ചെയ്യുന്നു. സ്‌കൗട്ട് , ഗൈഡ് വിദ്യാർത്ഥികൾ എല്ലാവർഷവും രാജ്യപുരസ്‌കാർ അവാർഡിന് അർഹരാകുകയും ചെയ്തു വരുന്നു.