സാമുവൽ എൽ. എം. എസ്. എച്ച്. എസ്. പാറശാല/ഗ്രന്ഥശാല
(സാമുവൽ എൽ.എം.എസ്. എച്ച്.എസ്. പാറശാല/ഗ്രന്ഥശാല എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വിദ്യാർത്ഥികളിൽ വായനാശീലം വളർത്തുന്നതിനും അറിവ് വർദ്ധിപ്പിക്കുന്നതിനുമുതകുന്ന വിവിധ വിഭാഗങ്ങളിലുള്ള 5000ത്തോളം പുസ്തകങ്ങൾ നമ്മുടെ വിദ്യാലയത്തിലുണ്ട്.