ഗണിത ക്ലബ് ഉണ്ട് .ഗണിത ലാബും അതിനോട് അനുബന്ധിച്ചുള്ള പ്രവർത്തനങ്ങളും നടക്കുന്നു .ഗണിത ശാസ്ത്ര മേളകളിൽ പങ്കെടുക്കാറുണ്ട് .3 ,4 ക്ലാസ്സുകളിലെ ഗണിതത്തിൽ മിടുക്കരായ കുട്ടികൾ ഗണിത ക്ലബ്ബിനു നേതൃത്വം നൽകുന്നുണ്ട്