നീലംപേരൂർ എൽ പി എസ്/ഫിലിം ക്ലബ്ബ്.
ഫിലിം ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി ഒക്ടോബർ2 മുതൽ ഒരാഴ്ചക്കാലം ഗാന്ധി

സിനിമകളുടെ പ്രദർശനം (online) നടത്തി.ഓൺലൈൻ വിദ്യാഭ്യാസകാലത്ത് ശനിയാഴ്ചകളിൽ വൈകുന്നേരം കുട്ടികൾക്കായുള്ള സിനിമയുടെ പ്രദർശനം നടത്തിയിരുന്നു. വിദ്യാലയ വാട്സപ്പ് ഗ്രൂപ്പിൽ സിനിമകളുടെ ലിങ്ക് പങ്കുവെച്ചാണ് പ്രദർശനം നടത്തിയത്
