2019-20 വായനാ വാരാഘോഷം രചനാ മത്സരങ്ങൾ (കഥ,കവിത,ലേഖനം,ചിത്രം ) പി എൻ പണിക്കർ അനുസ്മരണപ്രഭാഷണം സർഗ്ഗ വേളയിൽ ആസൂത്രിത പ്രവർത്തനങ്ങൾ(റോൾപ്ലേ ,ദൃശ്യാവിഷ്ക്കാരം ,രചനകൾ,ആസ്വാദനക്കുറിപ് ) ബഷീർ ദിനം -പുസ്തകപ്രദർശനം ശ്രാവ്യ വായന -വര്ഷം മുഴുവൻ- എല്ലാ ദിവസവും ടോട്ടോച്ചാൻ പുസ്തക പരിചയം(ചെറുകഥ ,യാത്രാവിവരണം ) ക്‌ളാസ് തല ശില്പ ശാലകൾ(3 ആഴ്ച ) സബ്‌ജില്ല -ചിത്രരചന -ജില്ല