വായനദിനത്തോടനുബന്ധിച്ച് എല്ലാ വർഷവും വായനാമത്സരം സംഘടിപ്പിക്കാറണ്ട്. മൂടക്കൊല്ലി പുലരി വായനശാലയുമായി യോജിച്ചാണ് മത്സരം നടത്താറുള്ളത്.