ഗവൺമെന്റ് വി.എച്ച്.എസ്.എസ്. തിടനാട്/ഗണിത ക്ലബ്ബ്
ജീ വി എച്ച് എസ് എസ് തിടനാട് സ്കൂളിലെ ഗണിത ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്ക് രമാദേവി ടീച്ചർ നേതൃത്വം നൽകുന്നു.ജൂലൈ മാസത്തെ പ്രവർത്തനമായി ആയ കുട്ടികൾക്ക് അ ഗണിത പാറ്റേണുകൾ വരയ്ക്കാൻ നിർദ്ദേശം നൽകി.കുട്ടികൾ വരച്ച ചിത്രങ്ങൾ പങ്കുവെച്ചു.കുട്ടികളെ പാഠഭാഗവുമായി ബന്ധപ്പെട്ട ഗണിതക്രിയകൾ ചെയ്യാൻ പാകത്തിൽ അവരെക്കൊണ്ട് തന്നെ എന്നെ മാന്ത്രിക ചതുരം നിർമ്മാണംകടംകഥകൾ തുടങ്ങിയവ അവതരിപ്പിച്ചു.
ഓഗസ്റ്റ് മാസത്തിൽഓണാഘോഷത്തിൽ റ ഭാഗമായി ഗണിത പൂക്കളം നിർമ്മിക്കാൻ നിർദ്ദേശിച്ചു .അതിൽ കുട്ടികൾ സജീവമായി പങ്കെടുത്തു കാലത്തിൻറെ വിരസത മാറ്റാൻ ഞാൻ ഇത്തരം പ്രവർത്തനങ്ങൾ സഹായിച്ചു എന്ന് എന്ന് കുട്ടികൾ പറഞ്ഞു