കുലുക്കല്ല‍ൂർ പഞ്ചായത്തിലെ ഏക ഹൈസ്ക്കൂളാണ് ഈ വിദ്യാലയം.1912 ജൂൺ 12ന് ശ്രീ പി.എം.സുബ്രഹ്മണ്യൻ നന്പൂതിരിപ്പാടാണ് ഈ വിദ്യാലയം സ്ഥാപിച്ചത്