ലോകം മുഴുവൻ സൗഖ്യം പകരുവാൻ
ഒന്നിച്ചുനിന്ന് നാം സോദരരെ
അത് കൂടും കൂടി നിന്നവരുന്നത് പിന്നെയോ
നാല് ചുവരുകൾക്കുള്ളിൽ നിന്നാവണം
ഓരോ മനസ്സോടെ പലയിടങ്ങളിലായി
വൈറസ് എന്ന് പിശാചിനെ കളയുക
ഈ ഭൂമിയിൽ നിന്നും.
ഒരുപക്ഷേ മരുന്ന് ഉണ്ടായിരുന്നെങ്കിൽ ഇതിൽ
പാവപ്പെട്ടവൻ പ്രശ്നം ആയേനെ
ഇല്ല മനുഷ്യ പ്രശ്നമായി ഒറ്റപ്പെട്ടു
നമ്മെ കൊണ്ടാകും നാം ഇതിനെ പൊരുതുമെന്ന്
എന്ന് ഉറക്കെ ശബ്ദിക്കും........
പുറകെ ശബ്ദിക്കാൻ നാ൦ എതിർത്തു നിന്നു
തകർക്കുന്ന ഇന്ന് ചങ്ങലയും ഒരു തുടക്കത്തിന് തിരികൊളുത്താൻ ആവട്ടെ കാത്തിരിക്കാം നല്ലൊരു നാളെക്കായി
വ്യക്തിശുചിത്വം നിർബന്ധം
വേണ്ട ഇനി യാത്രകൾ ഇവിടെ
കരുതലോടെ വെക്കുക ഓരോ ചുവടും
കൈകൾ കൂപ്പി ദിനംപ്രതി.