സെന്റ്. ജോൺസ് ഹയർ സെക്കന്ററി സ്കൂൾ, മറ്റം/സോഷ്യൽ സയൻസ് ക്ലബ്ബ്

സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ഉദ്ഘാടനം 13/08/2018 തിങ്കളാഴ്ച് 01.30 ന് സ്കൂൾ സ്മാർട്ട് റൂമിൽ വച്ച് നടന്നു . സ്കൂൾ സീനിയർ അദ്ധ്യാപിക ശ്രീമതി.ലിസ്സി ശാമുവേൽ ഉത്ഘാടനം നിർവഹിച്ച ചടങ്ങിൽ കൺവീനർ ഷൈനി ഉമ്മൻ അദ്ധ്യക്ഷത വഹിച്ചു. തദവസ്സരത്തിൽ ശ്രീമതി . ബീനാ തോമസ്സ്, ശ്രീ.ഫിനോയ് എം.ജോയ് , ശ്രീമതി.ബിനിത ജോൺ , ശ്രീമതി.അനിത അനിയൻ, ശ്രീമതി.അനിത വർഗ്ഗീസ് എന്നിവർ പങ്കെടുത്തു . സോഷ്യൽ സയൻസിന്റെ സ്കൂൾതല കൺവീനർമാരായി മാസ്റ്റർ ഫെബിൻ ബിജു, കുമാരി ഐറിൻ ആൻ ജോൺസൻ എന്നിവരെ തിരഞ്ഞെടുത്തു. ഹൈസ്കൂൾ വിഭാഗം കൺവീനർ : ഷൈനി ഉമ്മൻ യു.പി.വൊഭാഗം കൺവീനർ  : അനിത അനിയൻ പ്രവർത്തനങ്ങൾ

  • ഹിരോഷിമാ നാഗസാക്കി ദിനദിനങ്ങൾ ക്വിസ്സ് നടത്തി.
  • യുദ്ധവിരുദ്ധ പ്രതിജ്ഞ എടുത്തു.