ജി.എച്ച.എസ്സ്.എസ്സ്. ബിഗ്ഗ് ബസാർ/അംഗീകാരങ്ങൾ
എൽ. പി. വിഭാഗത്തിലെ കാർത്തികേയൻ സ്റ്റാമ്പ് ഡിസൈനിങ്ങിൽ വിജയിയായി.










പേര് | ഇനം |
ഡാനിയേൽ അഹമ്മദ് | 1. എൻ . എം . എം . എസ്
2. പാലക്കാട് ജില്ലാ തല അറിവുത്സവം വിജയി 3. കെ. എസ് എ സി എസ് ,എൻ. എസ് സി . ഒ എച്ച ഐ . വി ബോധവൽക്കരണ ക്യാമ്പയിൻ ഉപന്യാസ മത്സരം രണ്ടാം സ്ഥാനം |
NMMS പരീക്ഷയിൽ ഈ വിദ്യാലയത്തിലെ DANIEL AHAMED വിജയിയായി. കൂടാതെ വിദ്യാലയത്തിൽ നടക്കുന്ന പ്രശ്‍നോത്തരി മത്സരങ്ങളിൽ മിക്കവാറും മികച്ച സ്ഥാനം കാരസ്ഥാമാക്കാറുണ്ട്
തുടർച്ചയായി 7ആം വർഷവും 100% വിജയം നിലനിർത്താൻ കഴിഞ്ഞു എന്നത് വളരെ വളരെ സന്തോഷം തന്നെയാണ്. പഠനത്തിൽ ഉയർന്ന നിലവാരം പ്രകടിപ്പിക്കുന്ന കുട്ടികൾക്കായി പ്രത്യേക പരിശീലനം നൽകുകയും വിവിധ ടാലെന്റ്റ് ടെസ്റ്റുകളിൽ അവരെ പങ്കെടുപ്പിക്കുകയും ചെയ്യുന്നു . എന്ന പരീക്ഷയിൽ ഒന്നാം ഘട്ടത്തിൽ വിജയം കൈവരിക്കാൻ സാധിച്ചു. സ്കൂൾ എന്ന സാമൂഹ്യ സ്ഥാപനം സമൂഹത്തിലെ ഒരു അവിഭാജ്യ ഘടകമായതുകൊണ്ടു സമൂഹത്തിൽ നന്മ ചെയ്യുന്നതിന്റെ ഭാഗമായി അവരിൽ ആത്മ വിശ്വാസം വളർത്തി വിവിധ മത്സാര പരീക്ഷകളിൽ മികവ് തെളിയിക്കുന്നതിനായി സൗജന്യമായി പി. സ് . സി പരിശീലനം നൽകി വന്നിരുന്നു.
റോളർ ബാസ്കറ്റ്ബാൾ (നാഷണൽസ്) വെള്ളി മെഡൽ ജേതാക്കളിൽ ബിഗ് ബസാറിന്റെ അഭിമാനമായി നവീൻ.
ലിറ്റിൽ കൈറ്റ്സ് ഡിജിറ്റൽ മാഗസിൻ സംസ്ഥാന തലത്തിലേക്ക് പരിഗണിക്കപ്പെട്ടു.
എൽ.എസ്.എസ് 2020-21 വിജയികൾ.