എൻ. എസ്. എസ്. ഹൈസ്കൂൾ വായ്പൂർ/ചരിത്ര൦

Schoolwiki സംരംഭത്തിൽ നിന്ന്

928-ൽവായ്പൂര് ചിറ്റേട്ടു കുടുംബക്കാരണവരായിരുന്ന ചിറ്റേട്ട് ഗോവിന്ദനാശാൻ എൻ .എസ് .എസ് .ന് നൽകിയ സ്ഥലത്ത് സ്കൂൾ സ്ഥിതി ചെയ്യുന്നു.പ്രാരംഭത്തിൽ യു പി വിഭാഗം മാത്രമായിരുന്നു ആരംഭിച്ചത്. പിന്നീട് ഹൈസ്കുള് ആക്കി ഉയർത്തി.ഇപ്പൊൾ ആഫിസുൾപെടൂന്ന ഭാഗം മാത്രമാണ് ആദ്യം ഉൺടായിരുന്നത്. വിദ്യാലയത്തിന്റ്റെ പ്രാരംഭകാല പ്രവര്ത്തന ത്തിന് നേത്രുത്വും നൽകിയ രണ്ട് പേരണ് കളത്തുർ കെ.എന്. നാരായണ പണിക്കരും, ആലഞ്ചെരിൽ എ.ജ്ജീ. രാമൻപിള്ള യൂം. ഇരുവരും ഇവിടൂത്തെ അദ്ധ്യപകരും ആയിരുന്നു.