എ യു പി എസ് മടവൂർ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഏകദേശം 60 വർഷത്തോളം സ്ക്കൂൂൾ മാനേജറായിരുന്ന വി. കോയക്കുട്ടി ഹാജിയുടെ ശ്രമകരമായ പ്രവർത്തനം കൊണ്ടാണ് 1947 ൽ യൂ പി സ്ക്കൂൂളായി അപ്ഗ്രേഡ് ചെയ്ത് ഇ എസ് എൽ സി ക്ലാസുകൾ ആരംഭിക്കാൻ കഴിഞ്ഞത് . സംസ്ഥാന അവാർ‍ഡ് ജേതാവായ പി രാരുക്കുട്ടി നായർ , പ്രശസ്ത സാഹിത്യക്കാരൻ കെ.സി.കെ നെടിയനാട് തുടങ്ങിയ അധ്യാപകർ സേവനമനുഷ്ഠിച്ചത് ഈ വിദ്യാലയത്തിലായിരുന്നു. പിന്നീട് 1952ൽ വന്ന പരിഷ്കരണത്തിൻെറ ഭാഗമായി ഒന്നുമുതൽ ഏഴ് വരെയുള്ള യൂ പി സ്ക്കൂൂളായി മാറി . ഇന്ന് മലയാളം മീഡിയം ക്ലാസുകൾക്ക് പുറമെ പ്രീ-പ്രൈമറി 7ാം തരം വരെ ഇംഗ്ലീഷ് മീഡിയം ക്ലാസുകളിലായി 800 ഒാളം കുട്ടികളും 35 അധ്യാപകരും ഇവിടെയുണ്ട് .

"https://schoolwiki.in/index.php?title=എ_യു_പി_എസ്_മടവൂർ/ചരിത്രം&oldid=2124494" എന്ന താളിൽനിന്ന് ശേഖരിച്ചത്