ജി.എച്ച.എസ്സ്.എസ്സ്. ബിഗ്ഗ് ബസാർ/പാഠ്യേതര പ്രവർത്തനങ്ങൾ/സയൻസ്ക്ലബ്

ശാസ്ത്ര രംഗം പരിപാടിയിൽ വിദ്യാലയത്തിൽ നിന്ന് നല്ല രീതിയിലുള്ള പങ്കാളിത്തം ഉണ്ടായിരുന്നു.

അതിൽ തന്നെ 10  A യിലെ നാസിയ  സബ്ജില്ലാ തലത്തിൽ മികച്ച വിജയം പ്രൊജക്റ്റ് വിഭാഗത്തിൽ കരസ്ഥമാക്കി.