സയൻസ് ക്ലബ്ബിന്റെ ചുമതല റസിയ ടീച്ചറിനാണ്.സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ലഘു പരീക്ഷണങ്ങൾ,ശാസ്ത്ര ക്വിസ്,ശാസ്ത്ര കഥ എന്നിവ രണ്ടാഴ്ച കൂടുമ്പോൾ നടത്തപ്പെടുന്നു