സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

2020-2021 ലാണ് ഹയർസെക്കണ്ടറി വിഭാഗം നിലവൽ വന്നത്. ബയോളജി ഗ്രൂപ്പ് ആണ് നിലവിലുള്ളത്. ഈ വിഭാഗത്തിൽ 50 വിദ്യാർത്ഥികളും 7 അധ്യാപകരും ആണ് ഉള്ളത്. സ്ഥരം അധ്യാപകരില്ലാതെ താല്കാലിക അധ്യാപകരെ നിയമിച്ചുകൊണ്ടാണ് ഹയർസെക്കണ്ടറി വിഭാഗം പ്രവർത്തിച്ചു വരുന്നത്.