ലൂഥറൻ എച്ച്.എസ്.എസ്, സൗത്ത് ആര്യാട്/ഹൈസ്കൂൾ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഹൈസ്കൂൾ

ആര്യാട് പഞ്ചായത്തിലെ ഏക ഹയർ സെക്കണ്ടറി സ്കൂളാണ് ലൂഥറൻ ഹയർ സെക്കണ്ടറി സ്കൂൾ. 1976 ലാണ് ഈ സ്കൂൾ ഹൈസ്കൂളായി ഉയർത്തപ്പെട്ടത്. ഇംഗ്ലീഷ് മീഡിയവും മലയാളം മീഡിയവും ഈ വിഭാഗത്തിൽ നിലവിലുണ്ട്. എല്ലാ ക്ലാസ് മുറികളും ഹൈടെക്ക് ആണ് .വിശാലമായ ഐ.ടി ലാബ്, വായനശാല ,സയൻസ് ലാബ്, സ്റ്റുഡിയോ എന്നിവയോട് കൂടിയതാണ് ഹൈസ്കൂൾ സമുച്ചയം.സ്കൂൾ ഓഫീസിനോട് ചേർന്ന രണ്ടു കെട്ടിടങ്ങളിലാണ് ഹൈസ്കൂൾ വിഭാഗം സ്ഥിതി ചെയ്യുന്നത്.എല്ലാ വിഷയങ്ങളും നന്നായി കൈകാര്യം ചെയ്യുന്ന പരിചയ സമ്പന്നരായ അധ്യാപകരാണ് ഈ വിഭാഗത്തിൽ ഉള്ളത്.