ഗവ. എൽ. പി. എസ്സ്. നാവായിക്കുളം/പ്രവർത്തനങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
2022-23 വരെ | 2023-24 | 2024-25 |
- ഇംഗ്ലീഷ് ഫെസ്റ്റ്
- മലയാളത്തിളക്കം
- ഗണിതവിജയം
- ഉല്ലാസഗണിതം
- വായനാ വസന്തം.
- അമ്മ വായനയിലൂടെ കുട്ടികളെ വായനയിലേക്ക് നയിക്കുന്നു.
- താലോലം.
- ഭിന്നശേഷി കുട്ടികൾക്കായി പ്രത്യേക അധ്യാപകരുടെ സേവനം.
- ഗൃഹ സന്ദർശനം.
- വിനോദയാത്ര, പഠനയാത്ര.
- ലാബ് @ഹോം.
- വീട്ടിൽ ഒരു ലൈബ്രറി.
- ദിനാചരണങ്ങളും അനുബന്ധ പ്രവർത്തനങ്ങളും.
- കയ്യെഴുത്ത് മാസിക.
- വീട് ഒരു വിദ്യാലയം.
- ഹാൻഡ് വാഷ് -ലോഷൻ നിർമാണ പരിശീലനം.
- പ്രതിഭയെ ആദരിക്കൽ.
- നിർധനരായ കുട്ടികൾക്ക് ധനസഹായം.
- ആരോഗ്യ പരിപാടികളും കൗൺസിലിംഗുകളും.
- മികച്ച LSS പരിശീലനം.
- മികച്ച അധ്യാപനം.
- പത്ര വായന.
- പതിപ്പ് നിർമാണം.
- അക്ഷരച്ചെപ്പ് ( ഇല്ലന്റ് മാഗസിൻ) - 6 മാസം കൂടുമ്പോൾ കുട്ടികളുടെ സൃഷ്ടികൾ ഉൾപ്പെടുത്തി തയാറാക്കുന്നു.




ജൈവ വൈവിധ്യ പഠനയാത്ര 2020




