സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

13.55 ഏക്കർ സ്ഥലത്തു സ്കൂൾ ബിൽഡിംഗ് , ഹോസ്റ്റൽ ബിൽഡിംഗ് , മെസ് ഹാൾ ,ഗസ്റ്റ് ഹൗസ് എന്നിവ സ്ഥിതി ചെയ്യുന്നു .ഓരോ ക്ലാസ്സിലും 35 കുട്ടികൾ എന്ന കണക്കിൽ കുട്ടികൾക്ക് പഠന സൗകര്യമുള്ള ക്ലാസ്സ്മുറികളും , അത്യാധുനിക ലാബ് , ഡിജിറ്റൽ ലൈബ്രറി , സ്മാർട്ട് ക്ലാസ് റൂം (ഇന്ററാക്ടിവ് ബോർഡ് സഹിതം  ), സൗജന്യ ഹോസ്റ്റൽ സൗകര്യം , വിശാലമായ മെസ് ഹാൾ ,ശുദ്ധമായ കുടിവെള്ള സൗകര്യം ,കളിസ്ഥലം, ഓപ്പൺ ജിം ,കൗൺസിലിംഗ് റൂം , മെഡിക്കൽ റൂം ,സ്പോർട്സ് റൂം ,സൗരോർജ സൗകര്യം എന്നിവയും സ്കൂളിൽ ഉണ്ട്