ഗവ. എൽപിഎസ് മുരിക്കുംവയൽ/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
1949 ൽ സ്ഥാപിതമായ ഈ സ്കൂൾ ഇന്ന് മുരിക്കുംവയൽ ഗ്രാമത്തിന്റെ പ്രതേകിച്ചു സാധരണ കുടുംബത്തിലേയും പിന്നോക്ക സംവരണ വിഭാഗത്തിലെയും കുട്ടികളുടെ അറിവിന്റെ കേന്ദ്രമായി നിലകൊള്ളുന്നു .