കോവിഡ് 19

അകലം പാലിച്ചീടാം
അകത്തു കഴിഞ്ഞീടാം
കൈകൾ കഴുകീടാം
വൃത്തിയായ് ജീവിച്ചീടാം
പുറത്തു പോകാൻ നേരം
മാസ്കുകൾ ധരിച്ചീടാം
അകറ്റാം കോവിഡിനെ
തുരത്താം ദുരന്തത്തെ.

കാശിനാഥ്. എൻ. കെ.
2 ഗവ. എൽ. പി. എസ്. കൂവത്തോട്
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത