ആർ.എം.എ.യു.പി.എസ് കാരക്കോട്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ നിലമ്പൂർ ഉപജില്ലയിലെ വഴിക്കടവ് സ്ഥലത്തുള്ള ഒരു എയിഡഡ് വിദ്യാലയമാണ് ആർ. എം. എ. യു. പി സ്കൂൾ. 'മുഴുവൻ പേര് രാമാനന്ദ മെമ്മോറിയൽ എ. യു. പി. എസ്. കാരക്കോട്.1964ൽ ആരംഭിച്ചു.