എസ്. എൻ.ഡി. പി. വൈ.എച്ച്. എസ്. എസ്.നീരാവിൽ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

നീരാവിൽ എസ് എൻ ഡി പി വൈ എച്ച് എസ് എസ് സ്കൂളിന്റെ ആഭിമുഖ്യത്തിൽ പ്രൈമറി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ വിവിധ ക്ലബുകളുടേയും സ്കൂൾ പി.ടി.എ യുടേയും ആഭിമുഖ്യത്തിൽ നിരവധി പരിപാടികൾ ഏറ്റെടുക്കുന്നുണ്ട്. ദൈനംദിന പഠന-പഠനാനുബന്ധപ്രവർത്തനങ്ങളുടെ വിവരണം താഴെ തന്നിരിക്കുന്നു. 2023 വർഷത്തിലെ പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ

2023-24 പ്രവേശനോത്സവം
പുത്തൻകൂട്ടുകാരുടെവരവേൽപ്പ്.

2023-24 പ്രവേശനോത്സവം


ലോകപരിസ്ഥിതിദിനം







5/6/2023 ലോക പരിസ്ഥിതി ദിനം

പരിസ്ഥിതിയെക്കുറിച്ചും പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചും ഓർമ്മിപ്പിച്ചുക്കൊണ്ട് 5/6/2023 കൂടി വന്നു. 2023അദ്ധ്യയന വർഷത്തിലെ ജൂനിയർ റെഡ്ക്രോസ് ,എൻ എസ്സ് എസ്സ് യൂണിറ്റിന്റെ ആദ്യ പ്രവർത്തനം ജൂൺ 5ന് തുടക്കംക്കുറിച്ചു. പരിസ്ഥിതി ദിന സന്ദേശം പരിസ്ഥിതി ദിന റാലി,സൈക്കിൾറാലി വിദ്യാർത്ഥികൾക്ക് കശുമാവിൻ തൈ വിതരണം .

പരിസ്ഥിതിയെക്കുറിച്ചും പരിസ്ഥിതി സംരക്ഷണ ബോധവൽക്കരണ പ്രവർത്തനങ്ങളുടേയും ഭാഗമായി 2023ജൂൺ 5 ന് ക്ലാസ് തല പരിസ്ഥിതി ക്വിസ് മത്സരവും സ്കൂൾ തല പരിസ്ഥിതി ക്വിസ് മത്സരവും നടത്തി.

ജൂനിയർ റെഡ്ക്രോസ് കുട്ടികളുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാചരണം വിപുലമായി നടന്നു. വൃക്ഷത്തൈകൾ വച്ചുപിടിപ്പിച്ചു.

സൈക്കിൾറാലി.