പരിസ്ഥിതി ദിനാചരണം 2025 ജൂൺ 5

സ്‍കൂളിൽ പരിസ്ഥിതി ദിനാചരണം നടത്തി. വാർഡ് കൗൺസിലർ ശ്രീമതി നിസ്സി സാബു വൃക്ഷത്തൈ നട്ട് ഉദ്ഘാടനം നടത്തി. കുട്ടികളും അധ്യാപകരും സന്നിഹിതരായിരുന്നു.

വാർഡ് കൗൺസിലർ ശ്രീമതി നിസ്സി സാബു വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്യുന്നു.