സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ആദ്യം ടീച്ചർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് ആയിട്ടാണ് തുടങ്ങിയത് .പിന്നീട് യൂ പി കൂടി തുടങ്ങുകയും ചെയ്തു .കേരള കലാമണ്ഡലത്തിൻ്റെ അടുത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് .ഈ പ്രദേശത്തുള്ള എല്ലാ തരത്തിലുള്ള ആള്കാരുടേയും വിദ്യാഭ്യാസം ഉറപ്പു വരുത്തുക എന്നതാണ് ഈ വിദ്യാലയത്തിൻ്റെ പരമമായ ലക്‌ഷ്യം