ശ്രീ ചന്തുക്കുട്ടി മാസ്റ്ററുടെ നേതൃത്വത്തിൽ 5 മുതൽ 10 വരെ വയസ്സുള്ള വിദ്യാര്ത്ഥികളോടു കൂടി ഏകാധ്യാപകനായി ഒക്ടോബർ 6 ആം തീയതി ഔദ്യോഗികമായി സ്‌കൂളിന്റെ പ്രവർത്തനം ആരംഭിച്ചു.സ്‌കൂളിന്റെ സ്ഥാപക പ്രവർത്തനത്തിൽ മുഖ്യ പങ്കാളിത്തം വഹിച്ച വ്യക്തികളാണ് ശ്രീ വി കുഞ്ഞിരാമൻ ,ശ്രീ ടി വി കുഞ്ഞമ്പു നായർ ,ശ്രീ നാരായണൻ നായർ മനിയേരി, ശ്രീ കുയിനങ്ങാടൻ  കുഞ്ഞപ്പൻ ,ശ്രീ പ്രഭാകരൻ പള്ളിക്കര എന്നിവർ.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം